രണ്ടാം ഇന്നിംഗ്സ് ഇന്ത്യ 199 ന് ഡിക്ലയര്‍ ചെയ്തു; ഓസീസിന് 399 റണ്‍സ് വിജയ ലക്ഷ്യം

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയക്ക് 399റണ്‍സിന്‍റെ വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

ഇന്ത്യന്‍ നിരയില്‍ മായങ്ക് അഗര്‍വാളിനും, റിഷഭ് പന്തിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയക്ക് വേണ്ടി 6 വിക്കറ്റ് വീ‍ഴ്ത്തി.

399 റണ്‍സ് വിയലക്ഷ്യവുമായിറങ്ങിയ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. 3 റണ്‍സെടുത്ത് ആരോണ്‍ ഫിഞ്ചാണ് പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്ട്രേലിയ 1 വിക്കറ്റ് നഷ്ടത്തില്‍24 റണ്‍സ് എന്ന നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker