ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്‌

കൊച്ചി: പെണ്‍കുഞ്ഞ് പിറന്നതിന്‍റെ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്.

ഒപ്പം നിങ്ങളുടെ പ്രാര്‍ഥനയും സ്നേഹവും എന്നുമുണ്ടാകണമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ദിലീപ് കുറിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker