ടുഗെതർ വീ ആർ സ്ട്രോങ്ങ്‌ ” – വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

പൂണെ : സർക്കാർ നിബന്ധന മറച്ചുവച്ച് പുണെയിലെ റൂബി ഹാൾ ആശുപത്രിയുടെ കീഴിലുള്ള നഴ്സിംഗ് സ്ഥാപനത്തിലേക്ക് 25 വിദ്യാർഥികൾക്കു പ്രവേശനം അനുവദിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത സംഭവത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ഉചിതമായ നടപടി എടുക്കാൻ തീരുമാനിച്ചു.
കോളേജ് അധികൃതരും അധ്യാപികയും ചേർന്ന് നടത്തിയ തട്ടിപ്പിന്റെ വാർത്ത പൂനെ മലയാളി. കോം നേരത്തെ പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്ന് വിദ്യാർഥികൾ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ, മഹാരാഷ്ട്രയുടെ ജനറൽ സെക്രട്ടറി ശ്രീ. ജിബിൻ ടി സി ക്ക് നൽകിയ പരാതിയിൽ ഇന്നലെ നടന്ന സ്റ്റേറ്റ് കമ്മിറ്റിയിൽ വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ നൽകുവാനും ഉചിതമായ നടപടികൾ എടുക്കുവാനും തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker