നിപയിലും കുലുങ്ങാതെ മെഗാസ്റ്റാര്‍ ചിത്രം

നിപ എന്ന രോഗം ഭയക്കേണ്ടതോ നിയന്ത്രണത്തിനപ്പുറം പോയതോ അല്ല എന്ന വസ്തുത തമസ്‌കരിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാജ പ്രചരണം പൊടിപൊടിച്ചത്. കോഴിക്കോട് നിരത്തുകളിലും ആശുപത്രികളിലും പോലും തിരക്ക് ഇക്കാരണത്താല്‍ കുറഞ്ഞിരിക്കുകയാണ്. സ്വാഭാവികമായും ചലച്ചിത്ര വ്യവസായത്തേയും ഇത് ബാധിക്കുമോ എന്ന ഭീതിയിലാണ് നിര്‍മാതാക്കള്‍.
മോഹന്‍ലാലിന്റെ നീരാളി, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍, പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ടിലെ മൈ സ്റ്റോറി, ടോവിനോയുടെ മറഡോണ, ടോവിനോയുടെതന്നെ തീവണ്ടി, ജയസൂര്യയുടെ ഏറെ പ്രതീക്ഷയുണര്‍ന്നുന്ന ചിത്രം ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ഈ മാസം നിശ്ചയിച്ചിരിക്കുന്ന പ്രധാന റിലീസുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close

Adblock Detected

Please consider supporting us by disabling your ad blocker