എയ്മ വോയ്സ് ഗ്രാന്‍ഡ് ഫിനാലെ 2018

കൊച്ചിയില്‍ വെച്ച് നടന്ന എയ്മ വോയ്സ് ഗ്രാന്‍ഡ് ഫിനാലെയില്‍ സീനിയര്‍ വിഭാഗത്തില്‍ വെസ്റ്റ് സോണിലെ അമൃത നായരും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഹരിശങ്കറും രണ്ടാം സ്ഥാനം കരസ്ഥമാക്കി.

 

Amrutha Nair
Harisankar C

അന്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന സമ്മാനം എയ്മദേശീയാധ്യക്ഷന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷനായ ചടങ്ങില്‍ സിനമാതാരം മനോജ് കെ ജയന്‍ സമ്മാനിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker