പ്രതിഷ്ഠാദിന വാർഷിക മഹോത്സവം

അയ്യപ്പൻ ദേവി ക്ഷേത്രം, ഹഡപ്സര്‍ പൂണെ

ഹഡപ്സര്‍ അയ്യപ്പൻ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷിക മഹോത്സവം 2018 മേയ് 21 തിങ്കളാഴ്ചയും 22 ചൊവ്വാഴ്ചയും തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. ആണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്നു. മെയ് 21 തിങ്കളാഴ്ച രാവിലെ 6മണിക്ക് അഷ്ടദ്രവ്യമഹാഗണപതി ഹോമം (201/- രൂപ), നാഗരാജ പൂജ (151/- രൂപ) നവഗ്രഹപൂജ (301/- രൂപ) ഉച്ചക്ക് 1മണിക്ക് അന്നദാനം (സമർപ്പണം രാഹുൽ നായർ, ഹണ്ടവാടി റോഡ്) വൈകീട്ട് 7 മണിക്ക് ദീപാരാധന ഭഗവതിസേവ (151/- രൂപ), അത്താഴ പൂജ, ഹരിവരാസനം, പ്രസാദവിതരണം.

മേയ് 22 ചൊവ്വ 6 AM അഷ്ടദ്രവ്യമഹാഗണപതി ഹോമം, ചെണ്ടമേളം ശ്രീ.വേലായുധൻ മാരാരും സംഘവും, കലശാഭിഷേകങ്ങൾ, ഭാഗവത പാരായണം, ഉചക്ക് 1 മണിക്ക് അന്നദാനം,ഭാഗവത പാരായണം തുടർച്ച വൈകീട്ട് 7 മണിക്ക്ദീ പാരാധന തുടർന്ന് ഭരതനാട്യം, മോഹിനിയാട്ടം, നാടോടിന്യത്തങ്ങൾ മുതലായ വിവിധയിനം ഡാൻസുകൾ കോർത്തിണക്കി നൃത്തസന്ധ്യ അവതരണം ഗുരു ഗീത നായരുടെ ഓംകാർ കലാമണ്ഡലം, പൂണെ., അത്താഴ പൂജ, ഹരിവരാസനം, ലഘുഭക്ഷണ വിതരണം തുടങ്ങിയവയാണ് കാര്യപരിപാടികള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker